Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ജപ്പാൻ കമ്പനിയായ എൽമോ  സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നൽകിയ  എൽമോ വിഷ്വലൈസർ  കമ്പനി ഏഷ്യൻ മേധാവി കസുകി മിവ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി ദീപക്, ട്രഷറർ ജി.രാധാകൃഷ്ണൻ, എൽമോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ആന്റണി, സി.ഇ.ഒ സ്റ്റീഫൻ, എൽമോ കേരള ഡിസ്‌ട്രിബ്യൂട്ടർ  സെൽവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Readers Comment

Add a Comment