Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:37 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗണേശോത്സവം ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28ന്  തുടങ്ങിയ ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയും ,സാംസ്കാരിക സമ്മേളനവും ഒരു ലക്ഷത്തിയെട്ട് നാളികേരം സമർപ്പിച്ച് നടക്കുന്ന ഗണേശോത്സവ മഹായജ്ഞവും സെപ്റ്റംബർ 5 വ്യാഴാഴ്ച നടക്കുംഘോഷയാത്ര, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും, കടകംപളളി സുരേന്ദ്രനും ചേർന്ന് ഉദ്‌ഘാടനം ചെയ്യും ,വി എസ്  ശിവകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ മുരളീധരൻ മാതൃഭൂമി എം.ഡി ശ്രേയാംസ്കുമാർ ,ചലച്ചിത്ര താരം കീർത്തി സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ  പി എസ് ശ്രീധരൻപിള്ള, എം.എം ഹസ്സൻ തുടങ്ങിയവർ പങ്കെടുക്കും.സാംസ്കാരിക ഘോഷയാത്ര ക്ലീമിസ് കത്തോലിക്കാ ബാവ ഉത്ഘാടനം ചെയ്യും

Readers Comment

Add a Comment