Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോലി സമയത്തെ ബാധിക്കാതെ ഓണാഘോഷം സംഘടിപ്പിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ജീവനക്കാർ മാതൃക ആയി. രാത്രി വൈകിയും രാവിലെയുമായാണ് ജീവനക്കാർ അത്തപ്പൂക്കളമിട്ടത്. നേരത്തെ ജോലിയെ ബാധിക്കാതെ ഓണാഘോഷം നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. അത്തപ്പൂക്കള മത്സരവും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പതിനഞ്ച് ബ്ലോക്ക് ആയിട്ടാണ് അത്തപ്പൂക്കള മത്സരം നടക്കുക. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും ജീവനക്കാർക്കായി തയാറാകുന്നുണ്ട്. ഓണസദ്യയും ഉച്ചയൂണ് സമയത്താണ് ക്രമീകരിച്ചിരിക്കുന്നത്.

Readers Comment

Add a Comment