Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്രപ്രവർത്തകൻ, ഭാഷാപണ്ഡിതൻ, അധ്യാപകൻ, മുൻ പി ആർ ഡി ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്‌തനും, മലയാള ഭാഷയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ ഡോ.എം.വി തോമസിന്റെ ആത്മകഥാ സ്പർശമുള്ള പുസ്തകം ഇന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നു.ഡോ പോൾ മണലിൽ തയ്യാറാക്കിയ പുസ്തകം കർദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഫോർത്ത് എസ്റേറ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വച്ച് ഉദ്‌ഘാടനവും പ്രകാശനവും നടത്തും. ഐക്യമലയാള പ്രസ്ഥാനം സുഹൃത് സംഗമം വൈകുന്നേരം 3 മണി മുതൽ 4.30 വരെ നടക്കും.

Readers Comment

Add a Comment