Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രമുഖ യൂറോളജിസ്റ്റും റീകണ്‍സ്ട്രക്ടീവ് സര്‍ജനുമായ ഡോ. റഫീഖ് യൂസഫിന്റെ സേവനം സെപ്തംബര്‍ 5, 6, 7 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ ലഭ്യമായിരിക്കും.മൂത്രാശയ കല്ലുകള്‍, ട്യൂമറുകള്‍, സിസ്റ്റുകള്‍, ക്യാന്‍സര്‍, ജന്മനാലുള്ള മൂത്രാശയ തകരാറുകള്‍, കിഡ്‌നി സ്‌റ്റോണ്‍ ഉള്‍പ്പെടെ വൃക്കകളുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളും തകരാറുകളും, ലൈംഗികോദ്ധാരണവുമായി ബന്ധപ്പെട്ട തകരാറുകള്‍, അപകടങ്ങളിലും മറ്റും മൂത്രാശയത്തിന് തകരാറുകള്‍ സംഭവിച്ചവര്‍, റീ കണ്‍സ്ട്രക്ടീവ് സര്‍ജറി നിര്‍ദ്ദേശിക്കപ്പെട്ടവര്‍ തുടങ്ങി യൂറോളജിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍കൂട്ടി സമയം ബുക്കു ചെയ്ത് ഡോ. റഫീഖ് യൂസഫിന്റെ സേവനം സ്വീകരിക്കാം. ഡോ. റഫീഖ് യൂസഫിന്റെ കണ്‍സള്‍ട്ടേഷനുള്ള മുന്‍കൂര്‍ ബുക്കിംഗിന് 97463 17744 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണം.

Readers Comment

Add a Comment