Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ വിപണിയെ ഉലച്ചപ്പോള്‍ വ്യത്യസ്തമായ മാനേജ്മന്റ്- വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് പ്രതിസന്ധി മറികടന്നും വിജയം നേടിയ ബിസിനസ് രംഗത്തെ പ്രമുഖരെ ആദരിക്കുന്നതിന് ഐ ടു ഐ ഏര്‍പ്പെടുത്തിയ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരമാണ് ബിസ്സ്ക്‌സ് അവാര്‍ഡ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ബിസ്സ്ക്‌സ് അവാര്‍ഡ് നിശ. ആശയവും ആവിഷ്‌കാരവും: ഐ ടു ഐ ബ്രാൻഡ് പ്രൊമോഷൻ ഡിവിഷന്‍

#ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.