Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ വിപണിയെ ഉലച്ചപ്പോള്‍ വ്യത്യസ്തമായ മാനേജ്മന്റ്- വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് പ്രതിസന്ധി മറികടന്നും വിജയം നേടിയ ബിസിനസ് രംഗത്തെ പ്രമുഖരെ ആദരിക്കുന്നതിന് ഐ ടു ഐ ഏര്‍പ്പെടുത്തിയ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരമാണ് ബിസ്സ്ക്‌സ് അവാര്‍ഡ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ബിസ്സ്ക്‌സ് അവാര്‍ഡ് നിശ. ആശയവും ആവിഷ്‌കാരവും: ഐ ടു ഐ ബ്രാൻഡ് പ്രൊമോഷൻ ഡിവിഷന്‍
#ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.
23.67°C


