Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. ശനിയാഴ്ച പവന് 240 രൂപകൂടി 38,120 രൂപയായി. 4765 രുപയാണ് ഗ്രാമിന്റെ വില. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപ നിലവാരത്തിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 2011നുശേഷം ഇതാദ്യമായി ഒരു ട്രോയ് ഔൺസിന് 1,900 ഡോളർ കടന്നു. കോവിഡ് വ്യാപനത്തിനിടയിൽ യുഎസ്-ചൈന തർക്കം രൂക്ഷമായതാണ് സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. പ്രതിസന്ധികൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാന്റ് ഉയരുന്നതാണ് വിലവർധനയ്ക്കുകാരണം.

Readers Comment

Add a Comment