Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:07 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപ വർദ്ധിച്ചു. നിലവിൽ 37600 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് കൂടിയത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 4700 രൂപയാണ് വില.

Readers Comment

Add a Comment