Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിളിന്റെ ആദ്യ സ്മാർട്ട് ഡിസ്പ്ളേ ഗൂഗിൾ നെസ്റ്റ് ഹബ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗൂഗിൾ അസ്സിസ്റ്റന്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഉൽപ്പന്നത്തിന്റെ വില 9999 രൂപയാണ്.7 ഇഞ്ച് വലിപ്പമുള്ള നെറ്റ് ഹബ്ബിന്റെ പ്രധാന എതിരാളി ആമസോൺ ഇക്കോ ഷോ 5 ആയിരിക്കും. 5 .5 ഇഞ്ച് വലിപ്പമുള്ള ഇക്കോ ഷോ 5 നു 8999 രൂപയാണ് വിപണിയിലെ വില. 3500 ഓളം മുൻനിര ബ്രാന്റുകളുടെ സ്മാർട്ട് ഉൽപ്പന്നങ്ങൾ നെസ്റ്റ് ഹബ്ബുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാനാകും. ആദ്യ ഘട്ടത്തിൽ ചോക്ക് ,ചാർക്കോൾ നിറങ്ങളിലാണ് ഗൂഗിൾ നെസ്റ്റ് ഹബ് ലഭ്യമാകുക

Readers Comment

Add a Comment