Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പത്താം തലമുറ ഇന്റൽ പ്രോസെസ്സറിന്റെ പിന്തുണയോടെ റെഡ് മിയുടെ പുതിയ ലാപ്ടോപ്പ് ഓഗസ്റ്റ് 29 നു വിപണയിലെത്തും. എട്ടാം ജനറേഷൻ ഇന്റൽ പ്രോസെസ്സറിൽ പ്രവർത്തിക്കുന്ന റെഡ്മി ബുക്ക് 14 ആണ് കമ്പനിയുടെ ആദ്യ ലാപ്ടോപ്. പുതിയ പ്രോസസ്സർ കരുത്തിലാണ് ലാപ്ടോപ് വിപണിയിലെത്തുന്നത്. ഫുള്‍ സൈസ് കീബോര്‍ഡ്, എച്ച്ഡിഎംഐ, യുഎസ്ബി 3.0, യുഎസ്ബി 2.0, 3.5 എംഎം ഓഡിയോ ജാക്ക്, സ്മാര്‍ട് അണ്‍ലോക്ക് 2.0 സൗകര്യങ്ങള്‍ ലാപ്‌ടോപ്പില്‍ ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിവേഗ ചാർജിങ് സൗകര്യവും പുതിയ ലാപ്ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 ജി ബി റാം ശേഷിയാണ് ലാപ്‌ടോപ്പിനുള്ളത്.
23.5°C








