Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:44 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉൽപന്നങ്ങൾക്ക് എംആർപിയിൽ അധികം വില ഈടാക്കിയാൽ ഇനി മുതൽ കനത്ത പിഴ. ക്രമക്കേട് കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ ആദ്യ തവണ 5000-15000 വരെയും രണ്ടാം തവണ ഒരു ലക്ഷവും മൂന്നാം തവണ 10 ലക്ഷം പിഴയും ലൈസൻസ്  റദ്ദാക്കലുമാണ്  നടപടി. വ്യാപാരികൾ എംആർപിയിൽ അധികം വില ഈടാക്കി ഉൽപന്നങ്ങൾ വിൽക്കുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, ക്രിമിനല്‍ നടപടികള്‍ അനന്തമായി വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം എന്നതും ശ്രദ്ദേയമാണ്. എംആര്‍പിയില്‍ അധികം വില ഈടാക്കുന്നല്‍ നടപടി സ്വീകരിക്കുന്നതിനായി ലീഗല്‍ മെട്രോളജി ആക്ട് ഇതിനായി ഭേഭഗതി ചെയ്യാനും തീരുമാനമായി.

Readers Comment

Add a Comment