Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്ന് ദിവസങ്ങളിലായി റോക്കോര്‍ഡിലായിരുന്ന സ്വര്‍ണ വില ഇന്ന് രാവിലെയാണ് നേരിയ തോതില്‍ കുറഞ്ഞത്. എട്ട് ഗ്രാം സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 35,800 രൂപയാണ് വില. പവന് 36000 ത്തിനോടടുത്തിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വില. അന്താരാഷട്ര വിപണി വ്യതിയാനവും അതിര്‍ത്തി സംഘർഷവുമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലിന് കാരണമായി കാണുന്നത്.

Readers Comment

Add a Comment