Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 320 രൂപ കൂടി 28320 രൂപയിലെത്തി. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. രാജ്യാന്തര വിപണിയിൽ ഔൺസിന് 1526 ഡോളറിൽ എത്തി, 25 ഡോളറിന്റെ വൻ വർദ്ധനവാണ് ഇന്ന്  രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ്ണ വില ഉയരാൻ കാരണമെന്നാണ്  വിലയിരുത്തൽ. ഉത്സവ സീസണിലെ സ്വർണ്ണത്തിന്റെ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.

Readers Comment

Add a Comment