Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ്ണവില വീണ്ടും കുറഞ്ഞു.ഇപ്പോൾ സ്വർണ്ണവില പവന് 34,520 രൂപയാണ്. 20 രൂപയാണ് സ്വർണം ഗ്രാമിന് കുറഞ്ഞത്. 160 രൂപ പവന് ഇടിവ് നേരിട്ടു. റെക്കോർഡ് വില നിലവാരത്തിലേക്ക് എത്തിയ ശേഷമാണ് സ്വർണ്ണവില വീണ്ടും ഇടിയുന്നത്. കൊറോണ വൈറസിന്റെ  പശ്ചാത്തലത്തിൽ ഓഹരി വിപണി തകർച്ച നേരിടുകയാണ്. അതേസമയം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്കാണ് നിക്ഷേപകരുടെ കണ്ണുടക്കിയത്. അതിനാലാണ് സ്വർണവില റെക്കോർഡിട്ടതും. അതിനാൽ ഈ ആഴ്ച ആദ്യം സ്വർണ വില പവന് എക്കാലത്തെയും റെക്കോർഡ് ആയ 35,000 രൂപയിലേക്കെത്തി. പിന്നീട് 520 രൂപ കുറഞ്ഞു.

Readers Comment

Add a Comment