Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈ ഓണം അതിജീവനത്തിന്റെ കൂടി ആഘോഷമാണ്. വിപണികള്‍ വീണ്ടും സജീവം. കാര്‍ഷികോത്സവം പോലെ ഷോപ്പിംഗിന്റെയും ഉത്സവകാലമാണ് ഓണം. പ്രതിവര്‍ഷം വിപണിയില്‍ മലയാളി ചെലവിടുന്ന തുകയുടെ 70 ശതമാനവും ഈ സീസണിലാണ്. ഓണക്കാലത്ത് മികച്ച നേട്ടം കൈവരിക്കാന്‍ ടീം ഐ ടു ഐ അവസരമൊരുക്കുന്നു.

അഡ്വര്‍ടൈസിംഗ്- മാര്‍ക്കറ്റിംഗ് രംഗത്ത് സമ്പൂര്‍ണ സേവനദാതാക്കളായ ടീം ഐ ടു ഐ-യും, മീഡിയ വിഭാഗമായ ഐ ടു ഐ ന്യൂസും ഒരുമിച്ച് പ്രിന്റ്- വിഷ്വല്‍- ഡിജിറ്റല്‍- സോഷ്യല്‍ മീഡിയ എന്നിവയുടെ അനന്തസാധ്യതകള്‍ ഏകോപിപ്പിച്ച് സവിശേഷമായൊരു ക്യാംപെയിന് വേദിയൊരുക്കുന്നു- ഓണം ഹാര്‍ഫെസ്റ്റിലൂടെ.  ഏറ്റവും മികച്ച ഓണവിഭവങ്ങളുമായി ടാബ്‌ളോയിഡ് സൈസില്‍ ഒരു ഓണം സ്‌പെഷ്യല്‍.

പരസ്യദാതാക്കള്‍ക്ക് ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക്, കൂടുതല്‍ ഫോക്കസ്ഡ് ആയ റിസള്‍ട്ട് ഓറിയന്റഡ് മള്‍ട്ടിഡൈമെന്‍ഷണല്‍ ക്യാംപെയ്ന്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍വഹിക്കാനുള്ള അവസരമാണ് ഓണം ഹാര്‍ഫെസ്‌റ്റിലൂടെ കൈവരുന്നത്. നന്മയുടെയും സമൃദ്ധിയുടെയും ഓണക്കാലം മികച്ച ബിസിനസ് കാലം കൂടിയാകട്ടെയെന്ന് ആശംസിക്കുന്നു.

Readers Comment

Add a Comment