Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജിയോയിൽ നിക്ഷേപത്തിനൊരുങ്ങി അമേരിക്കൻ കമ്പനി വിസ്ത ഇക്വിറ്റി പാർട്ണേഴ്സ് . ജിയോ പ്ലാറ്റ്ഫോമിന്റെ 2.32 ശതമാനം ഓഹരികൾ 11 , 367 കോടി രൂപയുടെ നിക്ഷേപമാണ് വിസ്ത ഇക്വിറ്റി നടത്തുന്നതെന്ന് റിലയനസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. 
ഏപ്രിൽ 22നാണ് ഫെയ്സ്ബുക്ക് ജിയോയുടെ 9 . 99 % ഓഹരികൾ 43 , 574 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് . മേയ് നാലിന് യു . എസ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനി സിൽവർലേക്ക് ജിയോയിൽ 5 , 656 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു . 2019 - 20 സാമ്പത്തിക വർഷത്തിന്റെ അവസാന ത്രൈമാസ പാദത്തിൽ ജിയോയുടെ അറ്റ ലാഭത്തിൽ 177 . 5 ശതമാനം ( 2 , 331 ) കോടിയുടെ വർധനവ് ഉണ്ടായിരുന്നു . കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് ആകെ 88 % ആണ് .

Readers Comment

Add a Comment