Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:05 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെട്രോൾ, ഡീസൽ എന്നിവയുടെ റോഡ് സെസ്, എക്സൈസ് തീരുവ എന്നിവ കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നികുതി കുത്തനെ വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് 10 രൂപയും, ഡീസലിന് 15  രൂപയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കേന്ദ്രം വര്‍ധിപ്പിക്കുന്നത്.എക്‌സൈസ് തീരുവ ഉയര്‍ത്തിയത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. എണ്ണകമ്പനികളിൽ നിന്നുമാണ് നികുതിപ്പണം ഈടാക്കുന്നതെന്നും നിലവിലെ ഇന്ധന വില ഉയരില്ലെന്നും കേന്ദ്ര ധന മന്ത്രാലയം പറഞ്ഞു. നിരക്കുകള്‍ പുതുക്കിയതോടെ സര്‍ക്കാരിന് അധികലാഭമായി 1.6 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Readers Comment

Add a Comment