Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:57 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണവിലയിൽ വീണ്ടും കുതിപ്പ് .ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കഴിഞ്ഞ ദിവസം  വർധിച്ചത്. പവന് 34,080 രൂപയും ഗ്രാമിന് 4,260 രൂപയുമാണു പുതിയ വില. കഴിഞ്ഞ 24നു രേഖപ്പെടുത്തിയ ഗ്രാമിന് 4,250 രൂപയും പവന് 34,000 രൂപയുമായിരുന്ന ഇതുവരെയുള്ള റിക്കാർഡ് ഇത് മറികടന്നാണ് 
കഴിഞ്ഞ ദിവസം സർവകാല റിക്കാർഡിലെത്തിയത്.

Readers Comment

Add a Comment