Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 10:06 am
  • 16th April, 2024
  • Overcast Clouds
32.82°C29.84°C
  • Humidity: 65 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
canara bank

കനറാ ബാങ്ക് എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് കുറച്ചു. കൂടാതെ കനറാ ബാങ്ക് പ്രഖ്യാപിച്ച പലിശ നിരക്കിളവ് ഏപ്രിൽ ഏഴ് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. എല്ലാ വായ്പകളുടേയും എംസിഎല്‍ആര്‍ നിരക്ക് ബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 0.35 ശതമാനവും ആറു മാസത്തേക്കുള്ള നിരക്ക് 0.30 ശതമാനവും മൂന്ന് മാസത്തേക്കുള്ള പലിശ നിരക്ക് 0.20 ശതമാനവും ഒരു മാസ നിരക്ക് 0.15 ശതമാനവുമാണ് കുറച്ചത്. 
ഇതോടെ എല്ലാ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടേയും പുതിയ പലിശ നിരക്ക് 7.50 ശതമാനത്തിനും 7.85 ശതമാനത്തിനുമിടയിലായിരിക്കും. റിപ്പോ അധിഷ്ഠിത വായ്പകളുടെ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനമായും വെട്ടിക്കുറച്ചു.  

Readers Comment

Add a Comment