Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumBusiness,covid19,petrol,diesel,price,gone down,i2inews

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാർച്ചിൽ പെട്രോൾ, ഡീസൽ വില്പനയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മാർച്ചിൽ പെട്രോൾ വിൽപനയിൽ 17 ശതമാനവും ഡീസൽ 26 ശതമാനവുമാണ് ചില്ലറവിൽപനയിൽ കുറവുണ്ടായിട്ടുള്ളത്. പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവരുടെ ചില്ലറ വിൽപന അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. 

അതേസമയം വിമാനങ്ങളടക്കം സർവീസ് നിർത്തിവെച്ചതോടെ മാർച്ച് മാസത്തിലെ വിമാന ഇന്ധന വിൽപനയിൽ 33 ശതമാനത്തിന്റെ ഇടിവാണ് വന്നിരിക്കുന്നത്. മാർച്ചിൽ 4,50,000 ടണ്ണാണ് വിമാന ഇന്ധനം വിറ്റത്. അതേ സമയം പാചകവാതക വിൽപന മുൻവർഷത്തേക്കാൾ 1.7 ശതമാനം ഉയർന്ന് 2.3 ദശലക്ഷം ടണ്ണായിട്ടുണ്ട്.

Readers Comment

Add a Comment