Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,business,yes bank,credit card users,i2inews

യെസ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇനി ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക മറ്റ് ബാങ്കുകള്‍ വഴി അടക്കാം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ബാങ്ക് അധികൃതർ ഉപഭോക്താക്കളെ അറിയിച്ചത്. യെസ് ബാങ്കിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ നടപടികള്‍ വന്നതോടെ ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഉപഭോ ക്താക്കള്‍ക്ക് എടിഎം കൗണ്ടറിലൂടെ നിശ്ചിത തുക വരെ പണം പിന്‍വലിക്കാനുള്ള സംവിധാനം പുന:സ്ഥാപിക്കുകയായിരുന്നു. 

Readers Comment

Add a Comment