Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിക്കുള്ള റിസേർവ് ബാങ്ക് വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്യ്തു.ബിറ്റ് കോയിൻ ഉൾപ്പടെയുള്ള വെർച്വൽ കറൻസികൾ ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇനി യാതൊരു തടസ്സവുമില്ല.റിസേർവ് ബാങ്കിന്റെ 2018ലെ സർക്കുലറിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് നിർണായക വിധി.

2009 ൽ പുറത്തിറങ്ങിയ ബിറ്റ്‌കോയിൻ ആണ് ആദ്യത്തെ ക്രിപ്റ്റോ കറൻസി.ബിറ്റ്‌കോയിൻ നേടിയ വിജയവും സ്വീകാര്യതയും അതേ മാതൃകയിൽ പിന്തുടരുന്ന അനേകം ക്രിപ്റ്റോ കറൻസികളെ വിപണിയിൽ എത്തിച്ചിട്ടുണ്ട്.നിലവിൽ നിരവധി പേരുകളിലായി ആറായിരത്തിൽ പരം ക്രിപ്റ്റോ കറൻസികൾ വിനിമയത്തിലുമുണ്ട്.

Readers Comment

Add a Comment