Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:23 pm
  • 9th August, 2026
  • Overcast Clouds
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumBusiness,corona,chickensale,i2inews

ന്യൂ ഡൽഹി : കൊറോണ വൈറസ് രാജ്യമെങ്ങും പടരുന്ന സാഹചര്യത്തിൽ കോഴിയിറച്ചി വിപണിയിൽ വൻ ഇടിവ്. പക്ഷി മൃഗാദികളിൽ നിന്നും വൈറസ് ബാധ മനുഷ്യരിലേക്ക് പടരാൻ കാരണമാകുന്നു എന്ന പ്രചാരണത്തിൽ വലഞ്ഞിരിക്കുകയാണ് കോഴി വിപണി. വിലയിൽ 70% ശതമാനം വരെയും വിൽപനയിൽ 50% വരെയും ഇടിവുണ്ടായി എന്നാണ് ഗോദ്റേജ്‌ അഗ്രോവേറ്റ് മാനേജിങ് ഡയറക്ടർ ബി.എസ്. യാദവ് പറയുന്നത്.

എന്നാൽ നിലവിലെ സ്ഥിതി മാറി ആവിശ്യം കൂടുമ്പോൾ കോഴിയിറച്ചിക്ക് വിലക്കയറ്റവും ക്ഷാമവും ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comment

Add a Comment