Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,indian railway,train,bussiness,i2inews

ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 150 റൂട്ടുകളുടെ സ്വകാര്യവൽക്കരണത്തിനു പുറമെ 350 റൂട്ടുകൾ കൂടി പദ്ധതിയുടെ ഭാഗമാക്കാൻ റെയിൽവേ. 2025 ആകുന്നതോടെ 500 സ്വകാര്യ ട്രെയിനുകൾക്ക്  സർവീസ് നടത്താവുന്ന  വിധത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്. ഇപ്പോൾ 22,500 കോടി രൂപയാണ് 150 റൂട്ടുകളുടെ  സ്വകാര്യവൽക്കരണത്തിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം. നിലവിൽ റെയിൽവേക്ക് 13000  ട്രെയിനുകളാണുള്ളത്. വരും വർഷങ്ങളിൽ യാത്രക്കാർക്ക് ഫലപ്രദമായി സർവീസ് ഏർപ്പെടുത്തുന്നതിന് നാലായിരത്തോളം ട്രെയിനുകൾ കൂടി ആവശ്യമുണ്ട് . സ്വകാര്യ പങ്കാളിത്തമില്ലാതെ ഇതു നടപ്പാക്കാനാകില്ല എന്ന സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത് .

Readers Comment

Add a Comment