Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുട്ടികൾക്കായി കേര ബേബി കെയർ ഉരുക്കു വെളിച്ചെണ്ണ കേരാഫെഡ് പുറത്തിറക്കുന്നു. ആയുർവേദ ഔഷധ ഗുണഫലങ്ങൾ ഉറപ്പ് വരുത്തുന്നതാണ് കേര ബേബി കെയർ ഓയിൽ. വൈറ്റമിൻ എ, വൈറ്റമിൻ ഡി എന്നിവയടങ്ങിയ കേര ഫോർട്ടിഫൈഡ് വെളിച്ചെണ്ണയും വിപണനത്തിനു തയ്യാറായി. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മസ്തിഷ്‌ക വികാസത്തിന് വൈറ്റമിൻ എ, വൈറ്റമിൻ ഡി എന്നിവ അത്യാവശ്യമാണ്. രണ്ട് ഉത്പന്നങ്ങളുടെയും വിപണനോദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ 14ന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബിൽ നിർവഹിക്കും.
23.71°C








