Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:12 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി മെട്രോയ്ക്ക് 239 കോടിയുടെ ഫ്രഞ്ച് വായ്പ. ഫ്രഞ്ച് കമ്പനിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഒപ്പിട്ടു. ഈ തുക നഗരവികസനത്തിനായി ചിലവിടാനാണ് കെഎംആർഎല്ലിന്റെ തീരുമാനം.മെട്രോ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയായിരിക്കും തുക വിനിയോഗിക്കുക. മൂന്നാം ഘട്ട നിർമ്മാണം നടക്കുന്ന പേട്ട, വടക്കേകോട്ട, എസ്എൻ ജംഗ്ഷൻ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും.മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും കെഎംആർഎൽ എംഡി അൽഖേഷ് കുമാർ പറഞ്ഞു.

 

Readers Comment

Add a Comment