Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. പവന് 160 രൂപ വര്‍ദ്ധിച്ച് 26,200 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 3,275 രൂപയിലെത്തി. ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണവിലയില്‍ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് കഴിഞ്ഞ ജൂലായിലാണ്. പവന് 26,120 രൂപയും ഗ്രാമിന് 3,265 രൂപയുമായിരുന്നു വില.
അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും, വിവാഹസീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം. സിംഗപ്പൂര്‍ വിപണിയില്‍ ഇന്നലെ സ്വര്‍ണവില ഔണ്‍സിന് 19.75 ഡോളര്‍ ഉയര്‍ന്ന് 1,440 ഡോളറായി. അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്.
24.79°C








