Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ പുതുക്കിപ്പണിത് ഹയാത്ത് റീജൻസി ഹോട്ടലുമായി ബന്ധപ്പെടുത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. ലുലു സെന്ററിനോട് ചേർന്ന് പുതിയ മാൾ നിർമ്മിക്കും. അടുത്ത ജൂലായ്ക്കകം മാളിന്റെ നിർമാണം ആരംഭിക്കും. സ്ത്രീ സൗഹൃദ ഹോട്ടലായാണ് ഹയാത്ത് റീജൻസി പ്രവർത്തിക്കുക. ഹയാത്ത് റീജൻസിയുടെ ഉദ്ഘാടന പ്രഖ്യാപനം നടത്തുകയായിരുന്നു യൂസഫലി. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫലി, ലുലു ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ്, ഹയാത്ത് റീജൻസി ജനറൽ മാനേജർ നിനമേഷ് തുടങ്ങിയവരും സംബന്ധിച്ചു.

Readers Comment

Add a Comment