Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂടിയത്.സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ ഡീസലിന് 1.40 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു മാസത്തിനിടെ ഡീസൽ ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്. പെട്രോൾ വിലയിൽ 2.15 രൂപയുടെ വർദ്ധനവും ഉണ്ടായി. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് കാരണം. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ബജറ്റ് താളം തെറ്റിക്കുന്ന രീതിയില്‍ ഇന്ധന വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ ഞെട്ടിക്കുന്ന വിലവര്‍ധനവാണ് ഡീസലിനും പെട്രോളിനും.
24.79°C








