Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, rice , business,rate , i2inews

പ​ച്ച​ക്ക​റി​ക്ക് പി​ന്നാ​ലെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെറ്റിച്ച്‌ പൊ​തു​വി​പ​ണി​യി​ല്‍ അ​രി​വി​ല​യും വ​ര്‍​ധി​ക്കു​ന്നു. ഒ​രാ​ഴ്ച​യി​ല്‍ കി​ലോ​ക്ക് 10രൂ​പ​യോ​ളം വ​ര്‍​ധ​ന​യാ​ണ് അരി​വി​ല​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പ​വി​ഴം-46.00, ശൂ​ലം-44.00, 929-42.00, അ​ഞ്ചാ​ന-40.00 എ​ന്നി​ങ്ങ​നെ​യാ​ണ് റീ​ട്ടെ​യി​ല്‍ കു​ത്ത​രി​വി​ല. ചി​ല ക​ട​ക​ളില്‍ ഇ​തി​ലും ഉ​യ​ര്‍​ന്ന നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​ണ്ട്. പ​ച്ച​രി​വി​ല​യും വ​ര്‍​ധി​ച്ചു. ജ​യ പ​ച്ച​രി​ക്ക് 33.00 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. പ​ച്ച​രി​ക്ക് അ​ഞ്ച് രൂ​പ​യോ​ളം വി​ല​വ​ര്‍​ധി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ പ​ച്ച​രി​യും വെ​ള്ള​യ​രി​യും വി​ത​ര​ണം ഇ​ല്ലാ​ത്ത​താ​ണ് പൊ​തു​വി​പ​ണി​യി​ല്‍ വി​ല​വ​ര്‍​ധ​ന​ക്ക് കാ​ര​ണ​മാ​യ​ത്.

Readers Comment

Add a Comment