Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:44 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, sunder pichai, alphabet , google, i2inews

പുതിയതായി ചുമതലയേറ്റ ആല്‍ഫബെറ്റ് (ഗൂഗിള്‍) സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക്‌  ശമ്പള ഇനത്തിലും ഓഹരി വിഹിത ഇനത്തിലും ലഭിക്കുക 24.2 കോടി ഡോളര്‍. അതായത് 1721 കോടി രൂപ.കമ്പനിയെ പ്രകടനത്തില്‍ ലക്ഷ്യത്തിലെത്തിച്ചാല്‍ അടുത്ത മൂന്നുവര്‍ംകൊണ്ട് 24 കോടി ഡോളര്‍ മൂല്യമുള്ള ഓഹരി സമ്മാനമായി ലഭിക്കും. 2020ല്‍ തുടങ്ങുന്ന വര്‍ഷത്തില്‍ ശമ്പള  ഇനത്തില്‍  അദ്ദേഹത്തിന് ലഭിക്കുക 20 ലക്ഷം ഡോളറാണ്. അതായത് 14.22 കോടി രൂപ. എസ്‌ആന്‍ഡ് പി 100 സൂചികയില്‍ ആല്‍ഫബെറ്റിന്റെ ഓഹരി മികച്ച നേട്ടമുണ്ടാക്കിയാല്‍ 9  കോടി ഡോളര്‍മൂല്യമുള്ള ഓഹരി ഗ്രാന്‍ഡായി ലഭിക്കും. ഇതാദ്യമായാണ്  കമ്പനി പ്രകടനമികവിന് ഓഹരി നല്‍കുന്നത്

Readers Comment

Add a Comment