Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, business, zomato, online food delivery, i2inews

സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനി പുതിയ ഓഫറുമായി രംഗത്ത്. ഓഡര്‍ ചെയ്ത ഭക്ഷണം കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ആ ഭക്ഷണം സൗജന്യമായി ലഭിക്കുന്നതാണ് ഓഫര്‍. ഇന്ത്യയിലെ നൂറോളം നഗരങ്ങളിലെ ആയിരക്കണക്കിന് ഹോട്ടലുകളിലെ ഓഡറില്‍ ഈ ഓഫര്‍ ലഭിക്കും എന്നാണ് സൊമാറ്റോ പറയുന്നത്. പുതിയ ഓഫര്‍ ലഭിക്കണമെങ്കില്‍ ഒരു ഓഡര്‍ നല്‍കുമ്പോള്‍ തന്നെ ഇതിന്റെ ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം.

കൃത്യസമയത്ത് ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ഭക്ഷണ തുക സൊമാറ്റോ തിരിച്ച് നല്‍കും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കൃത്യനിഷ്ഠ നിറഞ്ഞ സേവനം ലഭ്യമാക്കുവാനാണ് പുതിയ നീക്കം എന്നാണ് സൊമാറ്റോ പറയുന്നത് അതേ സമയം സൊമാറ്റോ ഭക്ഷണം എത്തിക്കുന്നവരുടെ മുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും.ഇത് അവര്‍ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കാന്‍ കാരണമാകുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

 

 

Readers Comment

Add a Comment