Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:41 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, business, gmail, i2i news

ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ജിമെയിൽ. മെയിൽ അയക്കുമ്പോൾ പല മെയിലുകളിലെ സന്ദേശങ്ങൾ ഒന്നിച്ച് അറ്റാച്ച് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.നിലവിൽ ഒരു വ്യക്തിക്ക് പല സന്ദേശങ്ങളിലെ വിവരങ്ങൾ ഒന്നിച്ച് അയക്കണമെങ്കിൽ ഒരോ ഇമെയിലും ഫോർവേഡ് ചെയ്താൽ മാത്രമേ സാധിക്കു. എന്നാൽ പുതിയ ഫീച്ചറിലൂടെ എല്ലാ സന്ദേശങ്ങളും ഒരൊറ്റ മെയിലിൽ അറ്റാച്ച് ചെയ്ത് അയക്കുവാൻ സാധിക്കും.

ഇതിന് പുറമെ ഒരോ അറ്റാച്ച്‌മെന്റിനും പ്രത്യേകമായി റിപ്ലേ ചെയ്യാനുള്ള സൗകര്യവും പുതിയ ഫീച്ചറിലൂടെ ലഭിക്കും. ഉടൻ തന്നെ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന.

Readers Comment

Add a Comment