Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡിസംബറില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും താഴേക്ക് പോകുമെന്നാണ് നൊമുറയുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനം ആയിരിക്കുമെന്നാണ് നൊമുറ പുറത്തുവിട്ട വിവരം. പ്രമുഖ റേറ്റിംഗ് ഏജന്‍സിയാണ് നൊമുറ.
‘ആഭ്യന്തര വായ്പ വിതരണത്തില്‍ എന്‍ബിഎഫ്‌സികളുടെ തകര്‍ച്ച പ്രതിസന്ധി സൃഷ്ടിക്കുന്നു- സോണല്‍ വര്‍മ്മ ചീഫ് ഇക്കണോമിസ്റ്റ്, നൊമുറ ഇന്ത്യ- ഏഷ്യ വ്യാഴാഴ്ച പറഞ്ഞു.
ഇന്ത്യയിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ ബി എഫ് സി) പ്രതിസന്ധിയാണ് പ്രധാനമായും രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തപന്നതെന്നും നൊമുറ പുറത്തുവിട്ട കണക്കില്‍ പറയുന്നു.
23.71°C








