Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സവാളയ്ക്ക് പൊതുവിപണിയേക്കാള്‍ പതിനഞ്ച് രൂപ വരെ വിലകൂട്ടി ഹോര്‍ട്ടികോര്‍പ്പ്. കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ഹോര്‍ട്ടികോര്‍പ്പിലാണ് 130 രൂപയുള്ള സവാളക്ക് നൂറ്റി നാല്പ്പത്തിയഞ്ചിട്ട് വില്‍പ്പന നടത്തുന്നത്. പാളയം മാര്‍ക്കറ്റില്‍ സവാളയ്ക്ക് നൂറ്റിമുപ്പതുള്ളപ്പോള്‍ ഹോര്‍ട്ടിക്കോര്‍പ്പില്‍ കിലോയ്ക്ക് നൂറ്റി നാല്‍പ്പത്തിയഞ്ചാണ്.വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനപ്പുറം ഹോര്‍ട്ടികോര്‍പ്പ് കൗണ്ടറുകള്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണ്. മത്തനും, കുമ്പളവും, ഏത്തക്കായും മാത്രമാണ് വേണ്ടത്രയുള്ളത്. മറ്റ് പച്ചക്കറികളില്‍ പലതിനും അഞ്ചു രൂപ മുതല്‍ ഇരുപത് രൂപ വരെ കൂട്ടിയിട്ടുമുണ്ട്.

Readers Comment

Add a Comment