Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എയര്‍ടെല്‍, ഐഡിയ വൊഡാഫോണ്‍ എന്നിവ കോള്‍, ഡേറ്റ നിരക്ക് വര്‍ധന ഇന്നുമുതല്‍. സൗജന്യ കോളുകള്‍ക്കും നിയന്ത്രണം. 45 % വരെയാണ് നിരക്കുകളിലെ വര്‍ധന.മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍- ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെയാണു വര്‍ധന. ബി.എസ്.എന്‍.എലും നിരക്ക് വര്‍ധിപ്പിക്കും.ജിയോ’ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈല്‍ കമ്പനികള്‍ നിരക്കുകളില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നത്.വൊഡാഫോണ്‍- ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന.
മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇതിനു ശേഷമുള്ള കോളുകള്‍ക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും.
എയര്‍ടെല്‍ 28 ദിവസം
35 രൂപ (49 രൂപ), +14 (40%)
129 രൂപ (148 രൂപ), +19 (15%)
169 രൂപ (248 രൂപ), +79 (47%)
199 രൂപ (248 രൂപ), +49 (25%)
249 രൂപ (298 രൂപ), +49 (20%)
82 ദിവസം
448 രൂപ (598 രൂപ/84 ദിവസം), +150 (33%)
499 രൂപ (698 രൂപ/84 ദിവസം), +199 (40%)
336 ദിവസം
998 രൂപ (1498രൂപ/365 ദിവസം), +500 (50%)
365 ദിവസം
1699 രൂപ (2398 രൂപ), +699 (41%)
വൊഡാഫോണ്‍ഐഡിയ
28 ദിവസം
129 രൂപ (149 രൂപ), +20 (16%)
199 രൂപ (249 രൂപ), +50 (25%)
229 രൂപ (299 രൂപ), +70 (31%)
84 ദിവസം
459 രൂപ (599 രൂപ), +140 (31%)
365 ദിവസം
999 രൂപ (1499 രൂപ), +500 (50%)
1699 രൂപ (2399 രൂപ), +700 (41%)
25.76°C








