Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റോയല്‍ എന്‍ഫീല്‍ഡിന്റെ തണ്ടര്‍ബേഡ് ബൈക്ക് പുതിയ ഡിസൈനില്‍ തിളങ്ങാന്‍ ഒരുങ്ങുന്നു. ഇതോടെ തണ്ടര്‍ബേഡിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പുതിയ തണ്ടര്‍ബേഡ് 400 സിസിയായിരിക്കുമെന്നാണ് സൂചന. നിലവിലുള്ള 350 സിസിക്കും 500 സിസിക്കും പകരക്കാരനാകും ഈ എന്‍ജിനെന്നാണ് ലഭിക്കുന്ന സൂചന. വാഹനത്തിന്റെ പിന്‍ഭാഗത്താണ് മാറ്റം കൊണ്ടുവരുന്നത്. വളരെ പുതുമ തോന്നിക്കുന്ന ടെയിൽ ലാമ്പാണ് പുതിയ തണ്ടര്‍ബേഡില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ളതും വലിപ്പം കുറഞ്ഞതുമായ ലൈറ്റ് കാഴ്ചയില്‍ ജാവയുമായി വിദൂരസാമ്യം തോന്നുന്നുണ്ട്. മാത്രമല്ല സീറ്റുകളിലും പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്.
22.95°C








