Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:44 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഉള്ളിക്കും സവാളയ്ക്കും പൊള്ളുന്ന വില.കഴിഞ്ഞ ദിവസത്തെ വിവരമനുസരിച്ച് വിപണിയിൽ ഉള്ളി കിലോയ്ക്ക് 100 രൂപ കടന്നു. സ​വാ​ള​ക്ക്​ കോ​ഴി​ക്കോ​ട്​ മാ​ര്‍​ക്ക​റ്റി​ല്‍ ഞാ​യ​റാ​ഴ്​​ച കി​ലോ​ക്ക്​ ചി​ല്ല​റ വി​ല 100 രൂ​പ​യെ​ത്തി. പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ മൊ​ത്ത വി​ല കി​ലോ​ക്ക്​ 94ലെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.വെ​ള്ളി​യാ​ഴ്​​ച 90 രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​ണ്​ ഒ​റ്റ​ദി​വ​സം​കൊ​ണ്ട്​ കു​തി​ച്ചു​യ​ര്‍​ന്ന​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്​ വ​ലി​യ ഉ​ള്ളി​വി​ല 100 ക​ട​ക്കു​ന്ന​തെ​ന്ന്​ ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു.  മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പ്ര​ള​യ​വും കൃ​ഷി​നാ​ശ​വു​മാ​ണ്​ വ​ന്‍ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണം.

Readers Comment

Add a Comment