Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫെഡറൽ ബാങ്കിൽ ഇന്ന് ദേശീയ തല പണിമുടക്ക് .FBEU അഖിലേന്ത്യാ സെക്രട്ടറിയും AlBEA ജനറൽ കൗൺസിലംഗവുമായ സുജിത് രാജുവിനെ കോട്ടയം പെരുന്നയിൽ നിന്ന് തമിഴ്നാട്ടിലെ കാശീധർമ്മം ശാഖയിലേക്ക്, ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ്‌ ജീവനക്കാരുടെ പണിമുടക്ക് .   എല്ലാ സ്ഥലംമാറ്റ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ടുള്ള നടപടിയയാണ്  മാനേജ്‌മന്റ് സ്വീകരിച്ചതെന്നും  ഫെഡറൽ ബാങ്ക് മാനേജ്മെന്റിന്റെ തീരുമാനം തൊഴിലാളി വിരുദ്ധവും  ഏകാധിപത്യപരവുമാണെന്നും  ജീവനക്കരുടെ സംഘടന ആരോപിച്ചു.

Readers Comment

Add a Comment