Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നെയ്യാറ്റിന്‍കരയിലെ പ്ലാന്റില്‍ നിര്‍മിച്ച കേരളത്തിന്റെ സ്വന്തം 'ഇലക്ട്രിക് ഓട്ടോ' (ഇ-ഓട്ടോ) 'നീം-ജി'യുടെ സര്‍വീസ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ ഇ-ഓട്ടോയുടെ ആദ്യ യാത്ര. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ആദ്യയാത്രക്കാരായി.
23.84°C








