Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രമുഖ ഐ.ടി സേവന കമ്പനി കോഗ്നിസെന്റ് ഏതാനും മാസങ്ങൾക്കുള്ളിൽ 13,000 പേരെ പിരിച്ചുവിടും. സമൂഹമാധ്യമങ്ങൾക്ക് വേണ്ടി ഉള്ളടക്ക പരിശോധന നടത്തുന്ന ജോലിയിൽ നിന്നും കോഗ്നിസെന്റ് പിന്മാറുന്നതോടെയാണ് 6000 പേരുടെ ജോലി നഷ്ടമാകുക. മറ്റ് വിഭാഗങ്ങളിൽ ബിസിനസ്സ് പുനക്രമീകരിക്കുന്നതുമൂലം 7000 പേരെയും ഒഴിവാക്കേണ്ടിവരും. യു. എസ്. ആസ്ഥാനമായ കമ്പനിക്ക് 2.90 ലക്ഷം ജീവനക്കാരുള്ളതിൽ 2 ലക്ഷവും ഇന്ത്യാക്കാരാണ്.
23.71°C








