Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയുടെ മുഖ്യവ്യവസായ വളർച്ച സെപ്‌തംബറിൽ  നെഗറ്റീവ് 5.2 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.ഐ) 40 ശതമാനം പങ്കുവഹിക്കുന്നതും മുഖ്യ വ്യവസായ മേഖലയാണ്. ആഗസ്‌‌റ്റിൽ വളർ‌ച്ച 0.5 ശതമാനമായിരുന്നു.കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, സിമന്റ്, വൈദ്യുതി, സ്‌റ്റീൽ, വളം, റിഫൈനറി ഉത്‌പന്നങ്ങൾ എന്നിവയാണ് മുഖ്യവ്യവസായ മേഖലയിലുള്ളത്. കൽക്കരി ഉത്‌പാദനം നെഗറ്റീവ് 20.5 ശതമാനം ഇടിഞ്ഞതാണ് സെപ്‌തംബറിലെ പ്രധാന തിരിച്ചടി.

Readers Comment

Add a Comment