Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായ 149-ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. എണ്ണക്കമ്പനികൾ പ്രഖ്യാപിച്ച ഇന്ധനവില പ്രകാരം രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോളിനും ഡീസലിനും രാജ്യത്തെ ഏറ്റവും ഉയർന്ന വില. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലാണ് ഇന്ധന വില ഏറ്റവും കുറവ്. 

ശ്രീഗംഗാനഗറിൽ പെട്രോൾ വില ലിറ്ററിന് 113.94 രൂപയും ഡീസൽ വില ലിറ്ററിന് 98.24 രൂപയുമാണ്. പോർട്ട് ബ്ലെയറിൽ പെട്രോൾ വില ലിറ്ററിന് 84.10 രൂപയും ഒരു ലിറ്റർ ഡീസലിന് 79.74 രൂപയുമാണ്.

Readers Comment

Add a Comment