Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരാഴ്ചയ്ക്കുള്ളില്‍ ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് 10 രൂപ വരെ കുറയ്ക്കാന്‍ കമ്പനികളോട് നിര്‍ദേശിച്ച്‌ കേന്ദ്രം. ഇതോടെ ഭക്ഷ്യ എണ്ണവില ആഭ്യന്തര വിപണിയില്‍ കുറയാൻ സാധ്യതയുണ്ട്. ഇത് ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാനും കുടുംബ ബജറ്റിലെ ബുദ്ധിമുട്ട് കുറയ്ക്കാനും സഹായകരമാകും.

ആഗോള വിലയിലെ ഇടിവും അടുത്തിടെ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതും കണക്കിലെടുത്ത് ലിറ്ററിന് 10-12 രൂപ വരെ കുറയ്ക്കാനുള്ള ഭക്ഷ്യ മന്ത്രാലയത്തിന്റെ ശാസനയെ തുടര്‍ന്നാണ് തീരുമാനം. അടുത്ത 7-10 ദിവസങ്ങള്‍ക്കുള്ളില്‍ ചില്ലറ വില്‍പന വില കുറയുമെന്ന് അദാനി വില്‍മറും രുചി സോയയും ഉള്‍പ്പെടെയുള്ള പ്രമുഖ നിര്‍മാതാക്കള്‍ പറഞ്ഞു.

Readers Comment

Add a Comment