Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:50 am
  • 18th April, 2024
  • Broken Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിൽകോയുടെ  സംസ്ഥാനത്തെ ആദ്യ മിൽക്ക് വെൻഡിങ്ങ് മെഷീന്റെ  ഉ​ദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30 ന് വനംവകുപ്പ് മന്ത്രി കെ.രാജു നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷത വഹിക്കും. കീഴാറ്റിങ്ങൽ മിൽകോയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വിരളം ജം​ഗ്ഷനിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. പണം ഉപയോ​ഗിച്ചോ മിൽകോ നൽകുന്ന കാർഡ് ഉപയോ​ഗിച്ചോ ഉപഭോക്താക്കൾക്ക് പാൽ വാങ്ങാൻ സൗകര്യമുണ്ട്. കാർഡ് റീചാർജ് ചെയ്യാനും മെഷീനിലൂടെ  സാധിക്കും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ജൈവ ഫീഡ് ആന്റ് ഫോഡൽ കിറ്റിന്റെ വിതരണോദ്ഘാടനം അടൂർപ്രകാശ് എം.പിയും ആദ്യ വില്പന ബി. സത്യൻ എം. എൽ. എ നിർവ്വഹിക്കും.

 

Readers Comment

Add a Comment