Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഷിവാസ് റീഗല്‍ വിസ്‌കി,​ അബ്‌സല്യൂട്ട് വോഡ്ക ഉൾപ്പെടെയുള്ള വിദേശ നിർമ്മിത  മദ്യങ്ങൾക്ക് ആവശ്യക്കാർ കുറയുന്നതായി റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യമാണ് വിദേശ ഇനങ്ങളുടെ പ്രിയം കുറയാൻ കാരണമെന്നാണ് സൂചന.കൂടാതെ 
ബിവറേജ് ഔട്ട്ലെറ്റുകളിൽ വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കൂടിയതും പ്രീമിയം ബ്രാന്‍ഡുകളുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാകാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തെക്കൂടാതെ മഹാരാഷ്ട്രയിലും ഹരിയാനയിലുമുണ്ടായ പ്രളയവും മറ്റൊരു കാരണമായെന്ന്   ഷിവാസിന്റെ സി.ഇ.ഒ അലക്‌സാണ്ടർ റിക്കാർഡ് വ്യക്തമാക്കി.കഴിഞ്ഞ ഏപ്രിൽ മാസം മുതൽ സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം ഷിവാസിന്റെ വളർച്ചയിൽ 20​ മുതൽ 23 ശതമാനം വരെയുള്ള ഇടിവാണ് ഉണ്ടായത്. ഗത്യന്തരമില്ലാതെ വില കുറച്ച് വിൽക്കാനുള്ള തന്ത്രം പയറ്റാനൊരുങ്ങുകയാണിപ്പോൾ.

Readers Comment

Add a Comment