Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റെക്കാർഡ് വിപണി മൂല്യവുമായി റിലയൻസ് ചരിത്രം സൃഷ്ടിക്കുന്നു. 9 ലക്ഷം കോടിയുടെ വിപണിമൂല്യത്തിലേക്കാണ് റിലയൻസ് എത്തിയിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയിൽ ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. 2018-ൽ റിലയൻസിന്റെ വിപണിമൂല്യം 8 ലക്ഷം കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട് റിക്കാർഡ് വർദ്ധനയാണ് റിയലൻസ് ഉണ്ടാക്കിയിരിക്കുന്നത്. ടി.സി. എസ് ആണ് വിപണിമൂല്യത്തിൽ രണ്ടാമത്. 7 ലക്ഷംകോടിയാണ് ടി. സി. എസിന്റെ വിപണിമൂല്യം. വിപണിയിലുള്ള ഓഹരികളുടെ എണ്ണത്തെ ഓഹരിവിലകൊണ്ട് ഗുണിച്ചുകിട്ടുന്നതാണ് വിപണിമൂല്യം
25.77°C








