Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:22 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മിനിമം ചാർജ് 12 ആക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് . അടുത്ത ആഴ്ച മുതൽ അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ വില കുത്തനെയുയർന്ന സാഹചര്യത്തിൽ മിനിമം ചാർജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണം. അല്ലെങ്കിൽ നികുതി ഇളവ് നൽകണം. വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കാനും, നികുതിയിളവ് നൽകാനുമുള്ള ആവശ്യങ്ങളും ബസുടമകൾ മുന്നോട്ട് വെക്കുന്നുണ്ട്. സ്പെയർ പാർട്സുകൾക്ക് വില കൂടി. ഇൻഷുറൻസ് തുകയും വർധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നൽകിയിരിക്കുന്ന ശിപാർശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. അതേസമയം, നിരക്ക് വർധനവ് ആവശ്യപ്പെട്ട് പല വട്ടം സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സർവീസുകൾ നിർത്തി വെക്കാൻ ആലോചിക്കുന്നത്.

Readers Comment

Add a Comment