Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:47 pm
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്തെ പെട്രോൾ വില 106 കടന്നു. തലസ്ഥാനത്തെ ഡീസൽ വില നൂറിനരികെയാണ്.

തിരുവനന്തപുരം
പെട്രോൾ: 106.8ഡീസൽ: 99.47
കോഴിക്കോട്
പെട്രോൾ: 104.32ഡീസൽ: 97.91
കൊച്ചി
പെട്രോൾ : 104.10
ഡീസൽ : 97.57

Readers Comment

Add a Comment